Introduction (1)

ചൊവ്വ, 31 ജനുവരി 2017 00:00

എന്താണ് ഹിജ്റ കലണ്ടർ?

വി.എ. അബ്‌ദുൽ റഹീം ഇടപ്പള്ളി    പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ദിവസം മുതൽ  അല്ലാഹു  സംവിധാനിച്ചതാണ് കലണ്ടർ അഥവാ മാസങ്ങളുടെയും കൊല്ലങ്ങളുടെയും കണക്കു കൂട്ടുവാനുള്ള സംവിധാനം . ഭൂമിയിലുള്ളവർക്ക്‌  അതിന്റെ അടിസ്ഥാനം  സൂര്യനും ചന്ദ്രനുമാണ്‌. പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയും ആകാശ ഗോളങ്ങൾ ചലിക്കപ്പെടുകയും  ചെയ്തതോടെ   കലണ്ടർ ആരംഭിച്ചു. ഇത് സംബന്ധമായ അനേകം ഖുർആൻ വാക്യങ്ങൾ നമ്മുക്ക് കാണാം.  സൂര്യനെ അസ്പദമാക്കി ചന്ദ്രൻ ഭൂമിയെ ഒരുപ്രാവശ്യം വലയം ചെയ്യുന്നതാണ്‌ ഒരു മാസം. ഇത് കൃത്യമായി മനുഷ്യന് മനസ്സിലാക്കാൻ അതിന്റെ തീയതികളും ആകാശത്ത് തന്നെ…